Question: ജോർജിയോ മെലോണി ഏത് രാജ്യത്തിൻ്റെ പ്രധാന മന്ത്രി ആണ്
A. ഫ്രാൻസ്
B. ഇറ്റലി
C. ഗ്രീസ്
D. ജർമ്മനി
Similar Questions
എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
ഏതു മേഖലയിലെ പരീക്ഷണങ്ങള്ക്കാണ് അലന് ആസ്പെക്ട് , ജോൺ എഫ് ക്ലോസര്, ആന്റൺ സിലിംഗര് എന്നിവര്ക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല് സമ്മാനം ലഭിച്ചത്